പനി ബാധിക്കുമെന്ന പേടിയിൽ നഴ്സുമാരെ അകറ്റി നിർത്തി നാട്ടുകാർ | Oneindia Malayalam
2018-05-24 1 Dailymotion
നിപ വൈറസ് ബാധയെ തുടര്‍ന്ന് നഴ്‍സ് ലിനി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ അകറ്റി നിര്‍ത്തുന്നതായി പരാതി. ഫേസ്‍ബുക്കിലൂടെയാണ് ജീവനക്കാര്‍ ആശങ്കകള്‍ പങ്കുവെച്ചത്. Nipah Virus : People refuses to cooperate with Nurses #NipahVirus